ചങ്ങനാശ്ശേരി: കുട്ടേമ്പരൂര്‍ ചക്കാലക്കല്‍ കെ.ജെ. ആൻറണിയുടെ (അന്തോനിച്ചന്, റിട്ട. സെയില്‍സ് ഓഫിസര്‍, ഡണ്‍ലപ് ഇന്ത്യ ലിമിറ്റഡ്) ഭാര്യ കുഞ്ഞൂഞ്ഞമ്മ (82) നിര്യാതയായി. ചങ്ങനാശ്ശേരി നീലത്തുംമുക്കില്‍ കുടുംബാംഗമാണ്. മക്കള്‍: പ്രിന്‍സ് (ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍, കുമളി), പ്രേം സെബാസ്റ്റ്യന്‍ (ചാര്‍ട്ടേര്‍ഡ് അക്കൗണ്ടൻറ്), പ്രേമ, പിേൻറാ (പിേൻറാസ് കമ്യൂണിക്കേഷന്‍സ് അരമനപ്പടി), പ്രിയ. മരുമക്കള്‍: ബിന്‍സ് കാക്കാംപറമ്പില്‍ പെരുന്ന (പോപ് പയസ് സ്കൂള്‍, കറ്റാനം), ബെറ്റ്സി പണിക്കരുപറമ്പില്‍ കുറിച്ചി (പ്രേം അസോസിയേറ്റ്സ്), സിബിച്ചന് കടന്തോട് (ആേൻറാ ഗണ്ണി സ്റ്റോഴ്സ്, ചങ്ങനാശ്ശേരി), ബോബി മറ്റത്തില്‍ ഇരവുചിറ (എസ്.എച്ച് സ്കൂള്‍, ചങ്ങനാശ്ശേരി), സുനോജ് തോമസ് മൈലന്തറ (പ്രോജക്ട് മാനേജര്‍, കെ.എസ്.എ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പാറേല്‍ സെൻറ് മേരീസ് ദേവാലയ സെമിത്തേരിയില്‍.