അരുണാപുരം: കരോട്ടുകുളങ്ങര പരേതനായ കെ. ഗോപാലൻനായരുടെ ഭാര്യ കാർത്യായനിയമ്മ (90) നിര്യാതയായി. പിറയാർ പാലാ കുടുംബാംഗമാണ്. മക്കൾ: പരേതനായ രാജഗോപാൽ, അജിത്കുമാർ (സി.പി.എം അരുണാപുരം ബ്രാഞ്ച് അംഗം). മരുമക്കൾ: രാജേശ്വരി പാലയ്ക്കൽ (മരങ്ങാട്ടുപിള്ളി), ഉഷ നെല്ലാലയിൽ (പൂവരണി).