വയലാ: പന്നിമറ്റം (തോട്ടുങ്കൽ) പരേതനായ കുര്യാക്കോ മാത്യുവിെൻറ ഭാര്യ മറിയാമ്മ (93) നിര്യാതയായി. കളത്തൂർ പൊറ്റമ്മേൽ കുടുംബാംഗമാണ്. മക്കൾ: ജോയി പന്നിമറ്റം, ആൻസി. മരുമക്കൾ: ആലീസ് കുര്യാക്കോസ്, ജോസ് പോൾ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വയലാ സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.