വാഗമൺ: കൂവലേറ്റം പാലപ്പള്ളി ജനാർദനൻ (72) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: പ്രസന്ന, സജി. ബിന്ദു, സതീഷ്. മരുമക്കൾ: സന്തോഷ്, ബിനു, സീനാമോൾ.