താഴത്തങ്ങാടി: ഡൽഹി എഫ്.സി.ഐ റിട്ട. മാനേജർ േജാർജ് മാത്യു കൊച്ചേട്ട് (ഷാ, -73) നിര്യാതനായി. ഭാര്യ: എൽസി മാത്യു (പുതുപ്പള്ളി കല്ലറക്കൽ കുടുംബാംഗം, ഡൽഹി സെൻറ് സ്റ്റീഫൻസ് ആശുപത്രി റിട്ട. ഉദ്യോഗസ്ഥ). മക്കൾ: ഗിവിൻ (സേഫ്റ്റി മാനേജർ, മെട്രോ, ഡൽഹി), മെറിൻ (ഫിസിയോതെറപ്പിസ്റ്റ്, കാനഡ), ഫിലിപ് (കോൺെസൺട്രിക്സ്, ഡൽഹി). മരുമക്കൾ: ഷാരൺ, മുപ്പാറമണ്ണിൽ (ബ്രിട്ടീഷ് സ്കൂൾ, ഡൽഹി). സംസ്കാരം ശനിയാഴ്ച വൈകീട്ട് കോട്ടയം പുത്തൻപള്ളിയിലെ കുടുംബകല്ലറയിൽ.