തൃക്കൊടിത്താനം: പുലിക്കോട്ടുപടി വടക്കനാട്ട് ഔസേഫ് ആൻറണി (കുട്ടപ്പായി -95) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ (അമ്മിണി). മക്കള്‍: ലീലാമ്മ, തങ്കച്ചന്, ബാബു, സാലിമ്മ, സിബിച്ചന്, മിനി, അനില്‍. മരുമക്കള്‍: കെ.ടി. സെബാസ്റ്റ്യന്‍, സില്‍വി ജോസഫ്, ആന്‍സി ചാക്കോ, പി.വി. ഐസക്, ആലീസ് സിബി, സിജി അനില്‍, പരേതനായ ഷാജി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് തൃക്കൊടിത്താനം സെൻറ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയില്‍.