ചങ്ങനാശ്ശേരി: തൃക്കൊടിത്താനം തെക്കേക്കുറ്റ് പരേതനായ അപ്പുവിെൻറ ഭാര്യ തങ്കമ്മ (77) നിര്യാതയായി. മകൾ: മണിയമ്മ. മരുമകൻ: സോമൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.