മീനച്ചില്‍: കടയം മരുതോലില്‍ കെ.എസ്. ശശിധരന് (68, ജീവ ഹെയര്‍ ഇന്‍ സ്റ്റൈല്‍, പാലാ) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കള്‍: സുജിത്, പരേതനായ സുനില്‍. മരുമകള്‍: പ്രീമ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍.