ഇളംപള്ളി: വെള്ളറയിൽ പരേതനായ ഗോപാലെൻറ ഭാര്യ കുഞ്ഞിക്കുട്ടിയമ്മ (ഗൗരിയമ്മ -89) നിര്യാതയായി. അകലക്കുന്നം തോനാൽ കുടുംബാംഗമാണ്. മക്കൾ: സുരേന്ദ്രൻ, ജലജ, രാജു, പരേതനായ ജയൻ. മരുമക്കൾ: ശാന്തകുമാരി, പരേതനായ രവീന്ദ്രൻ, സതി, അനിത. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.