വാഴൂർ: വാഴൂരിലെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ ചാമംപതാൽ പുതുപ്പറമ്പിൽ പി.എൻ. കൃഷ്ണൻകുട്ടി നായർ (84) നിര്യാതനായി. സി.പി.എം ചാമംപതാൽ ബ്രാഞ്ച് അംഗം, വാഴൂർ ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുമതിക്കുട്ടിയമ്മ. മക്കൾ: പി.കെ. ജ്യോതിർമയി (വാഴൂർ ഫാർമേഴ്സ് ബാങ്ക്), ദീപ കെ. നായർ. മരുമക്കൾ: എം.എസ്. വിനോദ്, കെ.പി. മനോജ് (ശബരി ആൻഡ് കമ്പനി, കോട്ടയം).