പൈക: ഉരുളികുന്നം മണപ്പള്ളിൽ (വരകപ്പള്ളിൽ) ശങ്കരപ്പിള്ള (86) നിര്യാതനായി. ഭാര്യ: പാതാമ്പുഴ കോഴിമറ്റത്തിൽ കുടുംബാംഗം രത്നമ്മ. മക്കൾ: ബിന്ദു, അജിത്കുമാർ. മരുമകൻ: അജിത് (പനക്കൽ, ഇടക്കുന്നം). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 1.30ന് വീട്ടുവളപ്പിൽ.