പള്ളിക്കത്തോട്: കൊച്ചുകരോട്ട് ജോര്‍ജ് കുര്യന് (പാപ്പച്ചന്- -88) നിര്യാതനായി. ഭാര്യ: മൂഴൂര്‍ തുരുത്തിയില്‍ കുടുംബാംഗം പരേതയായ പെണ്ണമ്മ. മക്കള്‍: സോണിയ, സ്വപ്ന, സാം (സെൻറ് മേരീസ് എര്‍ത്ത് മൂവേഴ്സ്, പള്ളിക്കത്തോട്), സൗമ്യ. മരുമക്കള്‍: ഷിനോജ് പടിഞ്ഞാറയില്‍ (മരിയാപുരം), എബി വാളിപ്ലാക്കല്‍ (ചെങ്ങളം), ജിനു പുതുപ്പറമ്പില്‍ (ചെറുവള്ളി), രാജേഷ് ഇല്ലിക്കമുറിയില്‍ (പൊടിമറ്റം). സംസ്കാരം തിങ്കളാഴ്ച മൂന്നിന് ആനിക്കാട് സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.