വൈക്കം: അക്കരപ്പാടം മുണ്ടായ്ക്കൽ പരേതനായ രാഘവെൻറ ഭാര്യ ലക്ഷ്മി (98) നിര്യാതയായി. തുറവൂർ കളരിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: അമ്മിണി, വാസന്തി, ലക്ഷ്മണൻ (മൂവരും പരേതർ), രത്നമ്മ, അശോകൻ, പ്രകാശൻ, ജലമണി, ഇന്ദിര, ബേബി. മരുമക്കൾ: പരേതനായ കുമാരൻ, നിർമല, അപ്പുക്കുട്ടൻ, ഇന്ദിര, ഷീല, ഗോപി, വേണു, അമ്പിളി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.