പൊൻകുന്നം: പൊടിമറ്റത്തിൽ പരേതനായ പി.സി. ജോസഫിെൻറ (കുഞ്ഞൂട്ടി) ഭാര്യ ചിന്നമ്മ (90) നിര്യാതയായി. മീനച്ചിൽ ആണ്ടൂക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ഏപ്പച്ചൻ (പൊൻകുന്നം), അപ്പച്ചൻ (പൊൻകുന്നം), തങ്കമ്മ (ചെന്നാക്കുന്ന്), വത്സമ്മ, മാത്തുക്കുട്ടി (കൺസ്യൂമർ ഫെഡ്, പാലാ), മേരിക്കുട്ടി (ഇളങ്ങുളം), പാപ്പച്ചൻ (ദുബൈ), ജോണി (കൺസ്യൂമർ ഫെഡ്, ഏറ്റുമാനൂർ). മരുമക്കൾ: തങ്കമ്മ ജോസഫ് (കുന്നത്തൂർ, ചിറ്റാരിക്കാൽ), ആലീസ് കുര്യാക്കോസ് (കൊടിമരത്തുംമൂട്ടിൽ, ആനക്കല്ല്), പരേതനായ ജോർജ് ജോസഫ് (ചീരംവേലിൽ, ചെന്നാക്കുന്ന്), ഇട്ടിരാച്ചൻ (പുതുമന, കരിമ്പനക്കുളം), മേരിക്കുട്ടി മാത്യു (കൊച്ചുപറമ്പിൽ, വലവൂർ), മാത്തുക്കുട്ടി (കൊച്ചാങ്കൽ, ഇളങ്ങുളം), റോസമ്മ (ഒരപ്പാൻചിറ, കുമളി), അനിത ജോണി (പരിയാരത്ത്, വിഴിക്കിത്തോട്). സംസ്കാരം ശനിയാഴ്ച മൂന്നിന് പൊൻകുന്നം തിരുക്കുടുംബ പള്ളി സെമിത്തേരിയിൽ.