കാരികുളം: പുത്തന്‍പുരക്കല്‍ പരേതനായ ജോര്‍ജിെൻറ (വക്കച്ചന്) ഭാര്യ മേരി (78) ജര്‍മനിയില്‍ നിര്യാതയായി. രാമപുരം തട്ടാറയില്‍ കുടുംബാംഗമാണ്. മക്കള്‍: കരോളിന്, സെവന്ജാ. മരുമക്കള്‍: അലക്സ്, മര്‍ലോണ്‍ (എല്ലാവരും ജര്‍മനി). സംസ്കാരം ജര്‍മനിയില്‍.