പ്രവിത്താനം: കഴിഞ്ഞ ദിവസം നിര്യാതനായ തേക്കുംകാട്ടിൽ ജോബി മാത്യുവിെൻറ(47, തേക്കുകാട്ടിൽ സ്റ്റോഴ്സ് ഉടമ) സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം പ്രവിത്താനം സെൻറ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. മാതാവ് അച്ചാമ്മ മാത്യു ആഗസ്റ്റ് 27ന് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഭാര്യ: ഗ്രേയ്സ് ബ്ലസി പേഴുംകാട്ടിൽ അരുവിത്തുറ (ടീച്ചർ, സെൻറ് മൈക്കിൾസ് എച്ച്.എസ്. എസ്, പ്രവിത്താനം). മകൻ: മാത്തുക്കുട്ടി ജോബി (പ്രവിത്താനം സെൻറ് മൈക്കിൾസ് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി). സഹോദരങ്ങൾ: ചിന്നമ്മ, സിസ്റ്റർ ലില്ലി(ആസ്ട്രേലിയ), റോസിലി, സെലിൻ, സിബി.