പാറത്തോട്: ചിറഭാഗം മുല്ലൂരകത്ത് പരേതനായ തോമസിെൻറ ഭാര്യ മറിയാമ്മ (92) നിര്യാതയായി. മക്കൾ: പരേതയായ ആലീസ്, മോളി(ഉപ്പുതറ), ടോമി (പെരുമ്പാവൂർ), പരേതനായ ആൻറണി, റോസമ്മ (വെളിച്ചിയാനി), ജോസഫ്, ഷേർളി. മരുമക്കൾ: ബേബി കന്യാകോണിൽ, കുഞ്ഞച്ചൻ പഴനിലം, ജെസി (പുത്തൻപുര പുല്ലൻ ,കോതമംഗലം), ബേബി കുറ്റിപാലക്കൽ, ബിന്ദു മുക്കുങ്കൽ, ജോർജ് തെക്കെ വയലിൽ. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് വസതിയിൽ ശുശ്രൂഷക്കുശേഷം പൊടിമറ്റം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.