വൈക്കം: പടിഞ്ഞാറെക്കര നടുത്തടത്തിൽ പരേതനായ ഭാസ്കരെൻറ ഭാര്യ സഹസ്രബോധിനി (82) നിര്യാതയായി. മക്കൾ: വിജയമ്മ കണിച്ചുകുളങ്ങര, സാബു, അനിൽകുമാർ. മരുമക്കൾ: രഘുവരൻ, ആശ, ലല്ലു.