ഇളങ്ങോയി: ഉള്ളായം മുടപ്പാലയില്‍ എം.എം. ജോര്‍ജ് (ജോര്‍ജ് ചേട്ടന്-80, റിട്ട. കെ.എസ്.ആര്.ടി.സി) നിര്യാതനായി. ഭാര്യ: ഇളങ്ങോയി പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം ഗ്രേസി. മകന്: സാജന് എം. ജോര്‍ജ് (റിട്ട. വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, കെ.എസ്.ആര്.ടി.സി). മരുമകള്‍: ജെസി വെട്ടിത്താനം (കടയനിക്കാട്). സംസ്കാരം ബുധനാഴ്ച 2.30ന് ഇളങ്ങോയി മാര്‍സ്ലീവ പള്ളി സെമിത്തേരിയില്‍.