മുണ്ടക്കയം: നിർമലഗിരി വടശ്ശേരിയിൽ ജോസ് ആൻറണിയുടെ മകൻ ജോജോ (42) നിര്യാതനായി. ഭാര്യ: തമ്പലക്കാട് കിണറ്റുകര കുടുംബാംഗം അനക്സി. മക്കൾ: ജോസഫ്കുട്ടി, ആേൻറാ. സംസ്കാരം തിങ്കളാഴ്ച 11ന് നിർമലഗിരി സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.