പനമരം: മാധങ്കോട് കാർത്യായനി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ നായർ. മക്കൾ: കൃഷ്ണൻ നായർ, പത്മനാഭൻ, ശാന്ത, വിജയ, പരേതനായ ഗോവിന്ദൻ നായർ, ബാലൻ, പങ്കജാക്ഷി അമ്മ. മരുമക്കൾ: കൃഷ്ണൻ നായർ, മാധവൻ നായർ, ബാലൻ നായർ. സഞ്ചയനം ഞായറാഴ്ച.