മുക്കട: പൂഞ്ഞപൊയ്കയിൽ പരേതനായ പത്രോസിെൻറ ഭാര്യ മറിയാമ്മ (92) നിര്യാതയായി. മക്കൾ: കൊച്ചുമോൾ, കുഞ്ഞമ്മ, മണി, ലാലി, തങ്കച്ചൻ, പരേതനായ ജോയി. മരുമക്കൾ: തങ്കച്ചൻ, ഓമന, കുഞ്ഞൂഞ്ഞ്, ലിസി, പരേതരായ ബേബി, ബാബു. സംസ്കാരം ചൊവ്വാഴ്ച 12ന് വാകത്താനം മാർത്തോമ സെൻറ് പോൾസ് പള്ളി സെമിത്തേരിയിൽ.