മീനങ്ങാടി: അപ്പാട് നരിക്കുഴിയിൽ നാരായണൻ (കുട്ടപ്പൻ-84) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: ലൈലാമണി, ഷാജി, പ്രസാദ്, അശോകൻ, പരേതയായ സുലോചന. മരുമക്കൾ: ദിവാകാരൻ, ഷീജ, ഷിജി, പുലരി, പരേതനായ ഉണ്ണികൃഷ്ണൻ.