അമ്പലപ്പുഴ: പുറക്കാട് മലിക്കെൻറ പറമ്പിൽ പരേതനായ രവീന്ദ്രൻ ആചാരിയുടെ ഭാര്യ മീനാക്ഷി (96) നിര്യാതയായി. മക്കൾ: പുരുഷോത്തമൻ, പുഷ്കരൻ, പുഷ്പവതി, വിശ്വലക്ഷ്മി, സൗദാമിനി, ബാബു. മരുമക്കൾ: സരസ്വതി, ലീലമ്മ, പരേതനായ മണിയൻ, പരേതനായ രാധാകൃഷ്ണൻ, രജനി.