കായംകുളം: കൊറ്റുകുളങ്ങര പുത്തൻപുരയിൽ അബ്ദുൽ അസീസ് (ഇസ്മായിൽ -75 ) നിര്യാതനായി. ഭാര്യ: ജുബൈരിയ. മക്കൾ: റീഫത്ത്, റിയാസ്, റിഫ്ന. മരുമക്കൾ: അനീസ്, നൗഷാദ്, യുസ്റ.