ചാരുംമൂട്: നൂറനാട് എരുമക്കുഴി വൈദ്യൻ തുണ്ടിൽ പരേതനായ നാണുവിെൻറ ഭാര്യ കല്യാണി (99) നിര്യാതയായി. മക്കൾ: രാധ, നകുലൻ, സഹദേവൻ, ഷാജി, പരേതയായ ശ്യാമള. മരുമക്കൾ: ഗംഗാധരൻ, രാജൻ, മൃദുല, സുശീല, വിജയകുമാരി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.