ഹരിപ്പാട്: പള്ളിപ്പാട് നടുവട്ടം അകവൂർ മഠത്തിൽ പരേതനായ രാഘവെൻറ ഭാര്യ കൊച്ചുകുട്ടിയമ്മ (റിട്ട. ആരോഗ്യവകുപ്പ് -94) നിര്യാതയായി. മക്കൾ: ശാരദാമ്മ, രാധാകൃഷ്ണപിള്ള, പരേതനായ ശശിധരൻ. മരുമക്കൾ: രാധാമണി, ശോഭന, പരേതനായ പരമേശ്വരൻ നായർ.