അമ്പലപ്പുഴ: കരൂർ തിരുവാതിര വീട്ടിൽ ഗോപാലകൃഷ്ണപിള്ള (87) നിര്യാതനായി. മക്കൾ: വസന്തകുമാരി, പുഷ്പകുമാരി, പ്രഭകുമാരി, വേണുഗോപാൽ, അമ്പിളി എസ്. കൃഷ്ണൻ. മരുമക്കൾ: ബാലകൃഷ്ണപിള്ള, ശശിധരൻ നായർ, ഗോപാലകൃഷ്ണപിള്ള, അനിതകുമാരി, കെ.ജി. അജയകുമാർ.