മാന്നാർ: ചെന്നിത്തല-തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി വടക്കേ വള്ളൂർ വീട്ടിൽ വി.കെ. ചെല്ലപ്പൻ (വിമുക്തഭടൻ -75) നിര്യാതനായി.
ഭാര്യ: തെക്കേമങ്കുഴി പുത്തൻതറയിൽ കുടുംബാംഗം ശാരദ. മക്കൾ: ശാലിനി, ശരത് ചന്ദ്രകുമാർ. മരുമക്കൾ: സുനിൽ ദത്ത്, സജിമോൾ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.