ചെങ്ങന്നൂർ: പാണ്ടനാട് കീഴ്വന്മഴി കാടുവെട്ടിൽപറമ്പിൽ വീട്ടിൽ പി.ടി. നാണു (യേശുദാസ് -83) നിര്യാതനായി. ചർച്ച് ഓഫ് ഗോഡ് ഗിൽഗാൽ സഭാംഗമാണ്. ഭാര്യ: അമ്മിണി. മകൻ: സുഭാഷ്. മരുമകൾ: ഷൈനി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.