ചടയമംഗലം: ഇളമ്പഴന്നൂർ ആനപ്പാറ മുംതാസ് മൻസിലിൽ പരേതനായ സൈനുദ്ദീന്റെ ഭാര്യ ഹൗലത്ത് ബീവി നിര്യാതയായി. മക്കൾ: മുംതാസ് (കെ.എസ്.ആർ.ടി.സി), നിസ (അധ്യാപിക), നസിയ. മരുമക്കൾ: സക്കീർ ഹുസൈൻ, സലീം (പൊലീസ്), നൈസാം.