ചടയമംഗലം: ചടയമംഗലം ഹൈസ്കൂളിന് സമീപം സാഗർ മൻസിലിൽ ഇല്യാസ് (78) നിര്യാതനായി. ഭാര്യ: ഷാഹിദാ ബീവി. മക്കൾ: സാഗർ, സബിദ, സജിദ. മരുമക്കൾ: അൻസി, സഹീർ, ഷാനവാസ്.