പെരുമണ്ണ: പൊയിൽതാഴം തുമ്പോളിമേത്തൽ താമസിക്കുന്ന സൗത്ത് ബീച്ച് ചാപ്പയിൽ മൂസ (55) നിര്യാതനായി. ഭാര്യ: സുബൈദ, മക്കൾ: മുബശ്ശിറ, മുനീബ, മുബ്ശാന. മരുമക്കൾ: ഷൗക്കത്തലി കമ്പിളിപറമ്പ്, അർഷാദ് ഒളവണ്ണ, ബാബു ഈങ്ങാപ്പുഴ. സഹോദരങ്ങൾ: അസീസ്, സാദിഖ്.