അരൂര്‍: മഠത്തുംതറ പൊക്കി (പുത്തൻപുരയിൽ-85) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ലീല, ജാനകി, അശോകൻ, പരേതയായ ദേവി. മരുമക്കൾ: രാമചന്ദ്രൻ, കുഞ്ഞിക്കണ്ണൻ, സജീവൻ, ശ്രീജ. സഞ്ചയനം ശനിയാഴ്ച.