കടിയങ്ങാട്: മലയിൽ സി. ബാലൻ നായർ (66) നിര്യാതനായി. ഭാര്യ: ജാനകി (റിട്ട. ബി.എസ്എൻ.എൽ). മക്കൾ: രഞ്ജിത്ത് (പേരാമ്പ്ര അർബൺ നിധി ലിമിറ്റഡ്), രതീഷ് (സൗത്ത് ഇന്ത്യൻ ബാങ്ക് പേരാമ്പ്ര), അഡ്വ. സുധീഷ് (സുപ്രീംകോടതി). മരുമക്കൾ: ബിജിന (തോടന്നൂർ), ലിബിത (കുരിക്കിലാട്), അഡ്വ. സനൂജ (അങ്ങാടിപ്പുറം). സഹോദരങ്ങൾ: സി. രാജൻ (എൽ.ഐ.സി ഏജന്റ്), ശാന്ത (കാക്കയങ്ങാട്), ചന്ദ്രിക ( ചോറോട് ) സഞ്ചയനം വ്യാഴാഴ്ച.