എകരൂൽ: കരുമല കിഴക്കയിൽ കെ. ഗിരീഷ് കുമാർ (43) നിര്യാതനായി. പരേതരായ ദാമോദരന്റെയും സൗമിനിയുടെയും മകനാണ്. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച.