പാലാഴി: നമ്പോനത്തിൽ പി.എൻ സുഷമ (56) നിര്യാതയായി. ഭർത്താവ് നമ്പോനത്തിൽ രവീന്ദ്രൻ. മക്കൾ: ധനീഷ് (മറീന മോട്ടോഴ്സ്), ധന്യ. മരുമക്കൾ: പ്രശാന്ത്, അഖില. സഹോദരങ്ങൾ: ബാലകൃഷ്ണൻ, സുനിത. സഞ്ചയനം വെള്ളിയാഴ്ച.