പയ്യോളി: തുറയൂർ മാണിക്കോത്ത്കണ്ടി ഗോപാലൻ (89) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: മാധവി, രവീന്ദ്രൻ (സി.പി.എം കണ്ണോത്തുംമുകൾ ബ്രാഞ്ച് അംഗം), അജിത, ഷീബ. ഷീജ, ഷിബി. മരുമക്കൾ: ആണ്ടി, കുമാരൻ, സന്തോഷ്, ചന്ദ്രൻ, നിഷ.