തിരുവമ്പാടി: പുന്നക്കൽ പാലക്കുന്നേൽ പരേതനായ കറുമ്പന്റെ ഭാര്യ ജാനകി (90) നിര്യാതയായി. മക്കൾ: ശേഖരൻ, ഭാരതി, വിലാസിനി, രാഘവൻ, കുഞ്ഞുരാജൻ. മരുമക്കൾ: പത്മിനി (പുന്നക്കൽ), രാജൻ (രാമനാട്ടുകര), ഗണേശൻ (പുന്നക്കൽ). സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.