വടകര: അറക്കിലാട് വയലിൽ പീടികക്ക് സമീപം നിലാറോട്ട് മോഹനൻ (54) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: മിഥുൻ, മീരജ്. സഹോദരങ്ങൾ: ചന്ദ്രി, അശോകൻ, ചന്ദ്രൻ (കച്ചവടം), ബാബു, ലത (കൊയിലാണ്ടി), ഗീത (മുക്കാളി), പരേതയായ ശോഭ.