ഫറോക്ക്: പേട്ട തുമ്പപ്പാടം താമസിക്കുന്ന പുത്തലത്ത് അബ്ദുൽ അസീസ് (57) നിര്യാതനായി. ഭാര്യമാർ: ഖദീജ പാലത്ത്, ഖദീജ ആക്കോട്. മക്കൾ: അസ്ലഹ, അസ്ലമ, അസ്ബഹ, മിസ്ഹബ്. മരുമക്കൾ: ഇല്യാസ് പുളിക്കൽ, അക്ബർ, സൽമാൻ. സഹോദരങ്ങൾ: അഹമ്മദ്, സൈതലവി, ഫാത്തിമ, സുലൈഖ, മറിയം ബീവി. പരേതരായ മമ്മദ് കോയ, ആയിഷബീവി.