പയ്യോളി: ഇരിങ്ങത്ത് പാക്കനാർപുരം പരേതനായ മാടായി അമ്മത് ഹാജിയുടെ ഭാര്യ പുത്തലത്ത് ഉക്കയ്യ (96) നിര്യാതയായി. മകൻ: ഇമ്പിച്ചി മൊയ്തി. മരുമകൾ: നഫീസ.