തൃപ്രയാർ: എടമുട്ടം മുല്ലവളപ്പിൽ രമണന്റെ മകൻ റെന്നി (45) നിര്യാതനായി. ഭാര്യ: പരേതയായ ഷേർലി. മക്കൾ: സെമന്ത്, സുതാര്യ.