കുറ്റ്യാടി: ചെറിയകുമ്പളം പുഞ്ചങ്കണ്ടി ബഷീർ (54) നിര്യാതനായി. പിതാവ്: സൂപ്പി. മാതാവ്: മറിയം. ഭാര്യ: സാറ (വാണിമേൽ). മക്കൾ: ഹനീഫ്, അഫിയ, സ്വാലിഹ്. മരുമക്കൾ: റിയാസ് (ചേലക്കാട്). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, മജീദ്, അബ്ബാസ്, ബീവി, സുഹറ, സുലൈഖ. ഖബറടക്കം ബുനാഴ്ച രാവിലെ 8.30ന് പാറക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.