തിരൂർ: ദേശസമുദായ കപ്പേളക്കു സമീപം തലക്കോടൻ തോമയുടെ മകൻ തോമസ് (63) നിര്യാതനായി. ഭാര്യ: ട്രീസ. മക്കൾ: ജിൻസി, ജിനി. മരുമക്കൾ: ജോഷി, ഡേവീസ്.