ചെന്നായിപ്പാറ: തുറപ്പുറത്ത് വര്‍ഗീസിന്റെ മകന് വര്‍ക്കി (കുഞ്ഞപ്പന് -72) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: ബിനോയ്, ബിജോയ്. മരുമക്കള്‍: ജീതു, സ്റ്റെഫി.