പെരുമണ്ണ: വെള്ളായിക്കോട് കുന്നുമ്മൽ ചൂലൻ (96) നിര്യാതനായി. ഭാര്യ: പരേതയായ കാളി. മക്കൾ: വേലായുധൻ, വാപ്പുട്ടി, ബാലൻ, ദാസൻ കെ. പെരുമണ്ണ, മല്ലിക, മനോജ്. ഷീബ. മരുമക്കൾ: സാമി, ശ്രീജിത്ത്, ഗീത, ശ്രീമതി, ശ്രീവല്ലി, രജനി.