തിരുവമ്പാടി: കൊടക്കാട്ടുപാറ കോരപ്പത്ത് പരേതനായ ശ്രീധരന്റെ ഭാര്യ ശാരദ (77) നിര്യാതയായി. മക്കൾ: ശശി, രവീന്ദ്രൻ, ബിനു. മരുമക്കൾ: ശോഭന (കൊടക്കാട്ടുപാറ), മിനി ഇലഞ്ഞിക്കൽ (പൊന്നാങ്കയം), മിനി (പുന്നക്കൽ).