ആമ്പല്ലൂർ: വരന്തരപ്പിള്ളി റിട്ട. ഐ.ആര്.ഡി.പി ഓഫിസര്‍ ചിറമ്മല്‍ താണിശേരി ദേവസി (88) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കള്‍: ബെന്നി, രാജു (കേരളവിഷന്, കേബിള്‍ ടി.വി ഓപറേറ്റര്‍), ജോസി, ജോബി (പ്രിന്‍സിപ്പല്‍, വിക്ടറി ഐ.ടി.ഐ). മരുമക്കള്‍: സുബി (സീനിയര്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, കെ.എസ്.ഇ.ബി, തൃശൂര്‍), ജെയിംസ് തറയില്‍ (അജയ് പ്രൊഡക്ട്സ്), ജെല്ലി.