മാത്തറ: വളപ്പിൽ ശിവദാസൻ (72) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: മിനി, അമ്പിളി, ഷിജി. മരുമക്കൾ: ബിലു, സുനിൽ, സന്തോഷ്. സഞ്ചയനം വ്യാഴാഴ്ച.